Tag: Netflix

‘ഫര്‍ഹ’ പ്രദർശിപ്പിച്ചു: ഇസ്രായേലുകാര്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കുന്നു  

നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന ഇസ്രായേലികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഇസ്രായേലികൾ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ രൂപീകരണ വേളയിൽ പലസ്തീൻ കുടുംബത്തോട് ഇസ്രായേൽ സൈന്യം കാണിച്ച ക്രൂരതയെ ആസ്പദമാക്കിയുള്ള ‘ഫർഹ’ എന്ന സിനിമ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം.…

നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ പേർ ഏഷ്യ പസഫിക് മേഖലയില്‍ നിന്ന്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 2.41 ദശലക്ഷം വരിക്കാർ പ്ലാറ്റ്ഫോമിലെത്തി. നെറ്റ്ഫ്ലിക്സിലെ മൊത്തം വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ…

സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെ സ്ട്രേഞ്ചർ തിങ്സ്

സ്ട്രേഞ്ചർ തിംഗ്സിന്‍റെ നാലാം സീസണും നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ എണ്ണത്തിൽ സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കുന്നതിൽ പരാജയപ്പെട്ടു. നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി വിശേഷിപ്പിക്കപ്പെടുന്ന സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4 അതിന്‍റെ ആദ്യ മാസത്തിൽ 1.352 ബില്യൺ മണിക്കൂറുകൾ…

ഗ്രാമീണ ഇന്റർനെറ്റ് സേവനങ്ങൾക്കായി 400 മില്യൺ ഡോളർ പ്രഖ്യാപിച്ച് യു.എസ് ഭരണകൂടം

യു.എസ്: 11 സംസ്ഥാനങ്ങളിലെ 31,000 ഗ്രാമീണ നിവാസികൾക്കും ബിസിനസുകൾക്കും അതിവേഗ ഇന്‍റർനെറ്റ് നൽകുന്നതിന് 401 മില്യൺ ഡോളർ നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം വ്യാഴാഴ്ച പ്രഖ്യാപിച്ചു. “ഈ പണം ഉപയോഗിച്ച്, എല്ലാവർക്കും താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇന്‍റർനെറ്റ് എന്ന പ്രസിഡന്‍റ് ബൈഡന്‍റെ…

‘ബ്രേക്കിംഗ് ബാഡ്’ന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുന്നതായി സൂചന

‘ബ്രേക്കിംഗ് ബാഡ്’ വളരെ ജനപ്രിയമായ ഒരു വെബ് സീരീസാണ്. ചലച്ചിത്ര നിർമ്മാണത്തിന്‍റെ പാഠപുസ്തകമായ ഈ വെബ് സീരീസിന് ലോകമെമ്പാടും കാഴ്ചക്കാരുണ്ട്. അമേരിക്കൻ ടിവി ചാനലായ എഎംസിയിൽ സംപ്രേഷണം ചെയ്ത ബ്രേക്കിംഗ് ബാഡിന്‍റെ ഒടിടി അവകാശം പ്രമുഖ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സിന്‍റെ ഉടമസ്ഥതയിലാണ്.…

കനത്ത തിരിച്ചടിയിൽ നെറ്റ്ഫ്ലിക്സ്; നഷ്ടമായത് 10 ലക്ഷത്തോളം വരിക്കാർ

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് തുടർച്ചയായ രണ്ടാം പാദത്തിലും നിരവധി വരിക്കാരെ നഷ്ടമായി. 9,70,000 ഉപഭോക്താക്കൾ പ്ലാറ്റ്ഫോം വിട്ടതായാണ് വിവരം. ഇതോടെ കമ്പനിയുടെ വരിക്കാരുടെ എണ്ണം 221 ദശലക്ഷമായി ചുരുങ്ങി. 2021 അവസാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ന്‍റെ ആദ്യ പാദത്തിൽ നെറ്റ്ഫ്ലിക്സിന്…

എമ്മിയിൽ മലയാളിത്തിളക്കം; നാമനിര്‍ദ്ദേശം നേടി നിരുപമ രാജേന്ദ്രൻ

ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി അവാർഡിന് മലയാളിയായ നിരുപമ രാജേന്ദ്രൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഗുരുവായൂർ സ്വദേശികളായ രാജന്‍റെയും സ്മിതയുടെയും മകളാണ് നിരുപമ. നിരുപമ ലണ്ടനിൽ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുന്നു. ഇതിനിടയിലാണ് ഡോക്യുമെന്‍ററി നിർമ്മിക്കാൻ അവസരം ലഭിച്ചത്. ഫെലിസിറ്റി മോറിസാണ്…

‘ആര്‍ആര്‍ആര്‍’ നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ

രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘ആർആർആർ’ വലിയ വിജയമായിരുന്നു. ചിത്രം 1000 കോടിയിലധികം രൂപ കളക്ട് ചെയ്യുകയും നിരവധി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. ഒടിടിയിലും വിജയ യാത്ര തുടരുകയാണ് ചിത്രം.ഇപ്പോൾ ചിത്രം ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ജനപ്രിയ ഇന്ത്യൻ…

നെറ്റ്ഫ്ലിക്‌സിൽ സൂപ്പർ ഹിറ്റായി സേതുരാമയ്യർ; ലോക സിനിമകളിൽ നാലാമത്

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേതുരാമൻ അയ്യർ സി.ബി.ഐയുടെ അഞ്ചാം വരവ് സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പുറകെ വലിയ ട്രോൾ ആക്രമണമാണ് ‘സിബിഐ 5; ബ്രെയ്നിന്’ നേരിടേണ്ടി വന്നത്. മമ്മൂട്ടിയുടെ കൈകെട്ട് മുതൽ…