സുപ്രീംകോടതി നടപടികള്‍ ലൈവായി; ഒരുക്കങ്ങള്‍ വേഗത്തിൽ പൂർത്തിയാക്കും
ന്യൂദല്‍ഹി: സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കം വേഗത്തിലാക്കുമെന്ന് റിപ്പോർട്ട്. കൂടുതൽ സുതാര്യത കൊണ്ടുവരാനും കോടതി നടപടികളുടെ തത്സമയ സ്ട്രീമിംഗ് പ്രത്യേക പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുമാണ് നീക്കം. ഗുജറാത്ത്, ഒറീസ, കർണാടക, ജാർഖണ്ഡ്, പട്ന, മധ്യപ്രദേശ് ഉൾപ്പെടെ രാജ്യത്തെ ആറ്…