Tag: National

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കോണ്ടം വിൽപ്പനയിൽ കുത്തനെ ഇടിവുണ്ടായതായി കേന്ദ്രം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽ പ്പന…

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗറാണ് വധു. ചണ്ഡീഗഢിലെ മന്ന്റെ വസതിയിൽ നടന്ന ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത്. (ഭഗവന്ത് മാൻ വിവാഹ ചിത്രങ്ങൾ) അമ്മയുടെയും…

രാജ്യത്ത് പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞു; പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടി

ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 22.43 കോടിയായി താഴ്ന്നു. 2004-06ൽ ഇത് 24.78 കോടിയായിരുന്നു. ആകെ ജനസംഖ്യയിൽ 16.3 ശതമാനത്തിനും ഇന്ത്യയിൽ മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. മുൻ കണക്കു പ്രകാരം ഇത് 21.6 ശതമാനം ആയിരുന്നു. ഇന്ത്യക്കാരിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുന്നതായി ഐക്യരാഷ്ട്ര…

വരും ആഴ്ചകളിൽ പാചക എണ്ണ വില കുറഞ്ഞേക്കും

ദില്ലി: രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ ചില്ലറ വിൽപ്പന വില അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണ വ്യവസായികൾ ലിറ്ററിന് 10-15 രൂപയെങ്കിലും കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയതായി വ്യാപാര വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി…

മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു. മുഹമ്മദ് സുബൈറിന്‍റെ അഭിഭാഷകൻ വിദേഷ്വ പ്രസംഗം നടത്തുന്നവരില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ചീഫ്…

ബിജെപിയുടെ അവസാന മുസ്‌ലിം എംപിയും പടിയിറങ്ങി

ന്യുഡൽഹി: മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കാനിക്കെ, ബിജെപിയുടെ 395 എംപിമാരിൽ ഇനി ഒരു മുസ്ലിം എംപിയും ഉണ്ടാകില്ല. മന്ത്രിയെന്ന നിലയിൽ നഖ്‌വി രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ അഭിനന്ദിച്ചു. 15 സംസ്ഥാനങ്ങളിലെ…

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 18930 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18,930 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ബുധനാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 4,245 കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 35 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ…

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുവരെ തള്ളിയത് 6 ദയാഹര്‍ജികള്‍

അഞ്ച് വർഷത്തെ ഭരണകാലയളവിൽ സമർപ്പിച്ച ആറ് ദയാഹർജികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. 2012ലെ നിർഭയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികൾ നൽകിയ ഹർജി മുതൽ ബീഹാർ കൂട്ടക്കൊലക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി വരെയാണിത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ…

ഒരേ യുദ്ധവിമാനത്തില്‍ ഡ്യൂട്ടി; വ്യോമസേനയിൽ ചരിത്രം കുറിച്ച് അച്ഛനും മകളും

ബിദര്‍(കര്‍ണാടക): എയര്‍കമ്മഡോര്‍ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമ്മയും ഇന്ത്യൻ വ്യോമസേനയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു. പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമായി ഒരേ യുദ്ധവിമാനഫോര്‍മേഷനില്‍ പറക്കുന്ന ആദ്യത്തെ അച്ഛൻ-മകൾ ജോഡിയായി ഇരുവരും മാറി. കർണാടകയിലെ ബിദർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന…

ഖാദിയുടെ കുത്തക അവസാനിച്ചു; ദേശീയ പതാക ഇനി പോളിസ്റ്ററിലും തുന്നാം

ന്യുഡൽഹി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണപതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ. ‘ഹർ ഘർ തിരംഗ’ അല്ലെങ്കിൽ ത്രിവർണ്ണ പതാക‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.…