കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തും
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകും. ഈ മാസം 28ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ആരംഭിക്കുന്ന ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചു. 215 അത്ലറ്റുകൾ ഉൾപ്പെടെ…