അമർനാഥ് പ്രളയ കാരണം മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അമർനാഥ്: അമർനാഥ് പ്രളയത്തിനു കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്, സൈന്യം, എൻഡിആർഎഫ്, എസ്എഡിആർഎഫ്, ബിഎസ്എഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ…