‘നടക്കാന്‍ പാടില്ലാത്തത് നടന്നു’; സ്വർണ്ണക്കടത്ത് കേസിൽ വിദേശകാര്യ മന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യം അറിയാം. ആരാണെങ്കിലും നിയമത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നും എസ് ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിനാകെ…