‘ബിജെപിയിൽ ചേർന്നാൽ 40 കോടി രൂപ വീതം;വെളിപ്പെടുത്തലുമായി ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ
പനജി: കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി ചേരാൻ 40 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ. വ്യവസായികളും കൽക്കരി മാഫിയയും നിരന്തരം കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് ഈ ആവശ്യം ഉന്നയിക്കുകയാണെന്ന് ഗിരീഷ് ചോഡങ്കർ ആരോപിച്ചു.…