Tag: National

മണിക്കൂറില്‍ 180 കി.മി വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എസി കോച്ച് 

ജയ്പുര്‍ (രാജസ്ഥാന്‍): പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗമാര്‍ജിച്ച് റെയിൽവേയുടെ പുതിയ എസിഎൽഎച്ച്ബി കോച്ച്. നഗ്ഡ-കോട്ട-സവായ് മധോപൂർ സെക്ഷനിലാണ് ട്രയൽ റൺ നടത്തിയത്. ഇതിനിടെ സ്പീഡോമീറ്റര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കാണിക്കുന്നതിന്റെ വീഡിയോ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ്…

‘ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതും പൂജ ചെയ്തതും ഭരണഘടനാ വിരുദ്ധം’; സിപിഐഎം

ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എക്സിക്യുട്ടീവ്,…

ലോകത്തിലെ 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; യുഎസ് സ്‌കോളര്‍ഷിപ്പ് ദളിത് വിദ്യാര്‍ത്ഥിക്ക്

പാറ്റ്‌ന: ബീഹാറിലെ പാറ്റ്ന സ്വദേശിയായ പതിനേഴുകാരന് അമേരിക്കയിൽ നിന്ന് ബിരുദം നേടാൻ 2.5 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഫുല്‍വാരിഷരീഫിലെ ഗോൺപുര ഗ്രാമത്തിലെ പ്രേം കുമാർ ആണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.തന്റെ കുടുംബത്തിൽ നിന്നൊരാൾ ആദ്യമായാണ് കോളേജ് വിദ്യാഭ്യാസം നേടുന്നത്.…

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ കേരള സന്ദർശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കേറിയ ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാൻ വന്നതിന്‍റെ വികാരം എന്താണെന്ന് മനസ്സിലാക്കണം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുമായി ചിലർ മുന്നോട്ട് വരുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ വിജയത്തിന്‍റെ…

നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം

നീറ്റ് യുജി അഡ്മിറ്റ് കാർഡ് 2022 ഇന്ന് രാവിലെ 11.30 മുതൽ ഡൗൺലോഡ് ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. പരീക്ഷ ജൂലൈ 17ന് നടക്കും.

സല്‍മാന്‍ ഖാനോട് പൊറുക്കില്ലെന്ന് ലോറന്‍സ് ബിഷ്‌ണോയി

കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാനോട് ക്ഷമിക്കില്ലെന്ന് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ്. ചോദ്യം ചെയ്യലിനിടെയാണ് ബിഷ്ണോയ് ഇക്കാര്യം ഡൽഹി പൊലീസിനോട് പറഞ്ഞത്. കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയ കേസിൽ സൽമാൻ ഖാന്‍റെ വിധി കോടതി വിധിയല്ല, ഞാൻ വിധിക്കും. ഞാനും എന്‍റെ സമുദായവും സൽമാനോട്…

ഗുജറാത്തിൽ പാടത്തു സെറ്റിട്ട് ട്വന്റി20; റഷ്യൻ വാതുവയ്പുകാരെ പറ്റിച്ചു

മെഹ്സാന (ഗുജറാത്ത്): ഈ വാർത്ത വായിച്ച ശേഷം ഇത് സംഭവിക്കുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്! ഗുജറാത്തിലെ മെഹ്സാനയിലെ പോലീസ് അവിശ്വസനീയമായ ഒരു ‘ക്രിക്കറ്റ് കുംഭകോണം’ പൊളിച്ചടുക്കി. ഷൊയ്ബ് ദവ്ദ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേരെ…

പഠനോപകരണങ്ങൾക്ക് നിലവാരമില്ല; ലേണിങ് ആപ് നഷ്ടപരിഹാരം നൽകണം

ബംഗളൂരു: മക്കൾക്ക് നൽകിയ ലേണിങ് ആപിനും പഠനോപകരണങ്ങൾക്കും ഗുണനിലവാരം കുറഞ്ഞതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചയാൾക്ക് അടച്ച 99,000 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും തിരികെ നൽകാൻ വിധി. മഞ്ജു ആർ എന്നയാളുടെ പരാതിയിലാണ് നടപടി. 2021ൽ, ‘ബൈജൂസ്’ ലേണിങ് ആപ് പ്രതിനിധികൾ…

വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും

വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമാണ്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ഗുജറാത്തിലാണ്. ഗുജറാത്തിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. ഗുജറാത്തിലെ സപുതാര വാഗായ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ്…

2021 ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 505 ആക്രമണങ്ങൾ

ന്യൂ ഡൽഹി: 2021 ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 505 ആക്രമണങ്ങൾ. മുതിർന്ന അഭിഭാഷകൻ കോളിന്‍ ഗോണ്‍സാല്‍വസ് ആണ് ഇത് സുപ്രീം കോടതിയെ അറിയിച്ചത്. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ഹർജിയിൽ…