ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത് ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. ചില വിദ്യാർത്ഥികൾ പരീക്ഷാ ഫലങ്ങളിൽ സന്തുഷ്ടരായിരിക്കില്ല. നിങ്ങളെ നിർണ്ണയിക്കുന്നത് ഒരു പരീക്ഷയുടെ ഫലമല്ല. വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, മോദി ട്വിറ്ററിൽ കുറിച്ചു.…