Tag: National herald case

രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന്. അതേസമയം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാലാണ് രാഹുലിനെ വേട്ടയാടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ജയിലിലടച്ച് ഭയപ്പെടുത്തരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. എത്ര അടിച്ചമർത്താൻ…

എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തം; ജെബി മേത്തര്‍ എംപിയെ വലിച്ചിഴച്ചു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇപ്പോഴും എ.ഐ.സി.സി പരിസരത്ത് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി…

ഡല്‍ഹിയിലെ ഇഡി ഓഫിസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ അനുഗമിക്കും

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ഇന്നും പ്രതിഷേധം നടത്താനാണ് കോൺഗ്രസ്‌ തീരുമാനം. എഐസിസി ഓഫീസിൽ നിന്ന് ഇഡി ഓഫീസിലേക്ക് നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും. ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രവർത്തകരുടെ (കോൺഗ്രസ്) നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് സംഘടിപ്പിക്കും.…

നാഷണല്‍ ഹെറാള്‍ഡ് കേസിൽ നാളെ രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരാകും

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും. നാളെ രാഹുൽ ഗാന്ധി ഹാജരാകുന്ന സമയത്ത് വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് കോൺഗ്രസ്‌ തീരുമാനം. ഇതേ കേസിൽ ജൂൺ 23നാണ്…