‘ലെറ്റേഴ്സ് ടു സെൽഫ്’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതകള്‍ ഇംഗ്ലീഷില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിയിൽ എഴുതിയ കവിതാ സമാഹാരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറായി. പ്രകാശ് ബുക്സ് കമ്പനിയുടെ ഉപസ്ഥാപനമായ ഫിംഗർപ്രിന്റ് പബ്ലിഷിംഗ് ആണ് പ്രസാധകർ. ‘ലെറ്റേഴ്സ് ടു സെൽഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഓഗസ്റ്റിൽ പ്രകാശനം ചെയ്യും. 2007-ൽ പുറത്തിറങ്ങിയ ‘ആംഖ്…