Tag: Muslim mosque

ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി; ഒരാള്‍ അറസ്റ്റില്‍

മധ്യപ്രദേശ് : ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്‍റെ പേരിന് പകരം പള്ളിയുടെ പേര് ആക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് സ്ഥലം എസിപി പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.…

ഡല്‍ഹി ജുമാ മസ്ജിദ് പ്രതിഷേധം ആസൂത്രിതമെന്ന് സംശയിക്കുന്നുവെന്ന് പൊലീസ്

ഡൽഹി ജുമാമസ്ജിദിലെ പ്രതിഷേധം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പോലീസ്. ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പ്രചാരണത്തിനെതിരെയാണ് ഡൽഹി ജുമാമസ്ജിദിൽ പ്രതിഷേധം നടന്നത്. വാട്ട്സ്ആപ്പ് വഴിയുള്ള പ്രതിഷേധ ആഹ്വാനവും അന്വേഷണ പരിധിയിലാണെന്ന് ഡൽഹി പോലീസ് പറഞ്ഞു. പ്രവാചകൻ മുഹമ്മദ്…