Tag: MOVIE REVIEWS

റിലീസിന് മുന്‍പേ ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ യൂട്യൂബില്‍; കേസെടുത്തു

ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തുന്ന ‘1744 വൈറ്റ് ആൾട്ടോ’ പ്രദർശനത്തിനെത്തും മുമ്പ് റിവ്യൂ പുറത്ത് വന്നു. കേരളത്തിലുടനീളം 170 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ പ്രദർശനം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് യൂട്യൂബിൽ അവലോകനം ചെയ്തിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ സൈബർ…