Tag: Ministry of Health

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി,…

ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് മാർഗങ്ങളിലൂടെ ജനസംഖ്യാ നിയന്ത്രണം നടത്താൻ കഴിയുമെന്നും മന്ത്രാലയം പറഞ്ഞു. കാമ്പയിനുകളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ജനസംഖ്യാ നിയന്ത്രണം സാധ്യമാകുമെന്നതിനാൽ നിർബന്ധിത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ…