Tag: Mark Zuckerberg

മെറ്റയെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ ഏറ്റവും പുതിയ നീക്കമാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിംഗ്…

ജോലി കിട്ടി കാനഡയിലെത്തി; രണ്ടാം ദിവസം പിരിച്ച് വിട്ട് മെറ്റ

ഒറ്റയടിക്ക് 11,000 ത്തിലേറെ ആളുകളുടെ ജോലി ഇല്ലാതാക്കി മെറ്റ നടപ്പാക്കിയ പിരിച്ച് വിടലിന്റെ ഇരയായിരിക്കുകയാണ് ഇന്ത്യക്കാരനായ ഹിമാന്‍ഷു വി. മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് മാറിത്താമസിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ച് വിട്ടത്. പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി അറിയിക്കാതെ ജോലിക്കായി കാനഡയിലേക്ക്…

ട്വിറ്ററിന് പിന്നാലെ മെറ്റയും; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ നീക്കം

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ഏറ്റെടുത്തതിനെ തുടർന്ന് ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഈ ആഴ്ച മെറ്റയിൽ ഒരു വലിയ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന്…

ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്‌സണ്‍ വീഡിയോ കോള്‍; പുതിയ നിരവധി ഫീച്ചേഴ്സുമായി വാട്ട്സ്ആപ്പ്

എല്ലാ ഉപഭോക്താക്കള്‍ക്കും കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ലഭ്യമാക്കി വാട്ട്സ്ആപ്പ്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആയി വർദ്ധിപ്പിക്കുകയും ഇൻ-ചാറ്റ് പോളുകളും, 32 പേഴ്‌സണ്‍ വീഡിയോ കോളുകളും ഉൾപ്പെടെ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുകയും…

അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തുപേരിൽ ഇനി സുക്കർബർഗില്ല

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും അദ്ദേഹം പുറത്തായി. ഫോബ്സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ്…

മെറ്റാവേഴ്‌സിനായി തന്റെ സമ്പത്തില്‍ പകുതിയും പൊട്ടിച്ച് സുക്കര്‍ബര്‍ഗ്

മെറ്റാവേഴ്‌സ് പദ്ധതിയിൽ സുക്കർബർഗിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായാതായി റിപ്പോർട്ടുകൾ. കോവിഡ് സമയത്ത് മറ്റേതൊരു കമ്പനിയെയും പോലെ തന്നെ സക്കർബർഗും അദ്ദേഹത്തിന്‍റെ കമ്പനിയും പ്രതിസന്ധി നേരിട്ടെങ്കിലും, ചെലവ് വളരെ വലുതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്‍റെ വരുമാനം ഏകദേശം 71…

സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബെര്‍ഗ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് സാൻ ഫ്രാൻസിസ്കോയിലെ വീട് വിറ്റതായി റിപ്പോർട്ട്. 31 ദശലക്ഷം ഡോളറിനാണ് വീട് വിറ്റത്. ഈ വർഷം നഗരത്തിലെ ഏറ്റവും വലിയ വീട് വിൽപ്പനയാണിത്. 2012 നവംബറിൽ 10 മില്യൺ ഡോളറിന് സുക്കർബർഗ്…

മാർക്ക് സക്കർബര്‍ഗിന്റെ വിചിത്ര സ്വഭാവം വെളിപ്പെടുത്തി മുൻജീവനക്കാരൻ

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വിചിത്രമായ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ. ഫെയ്സ്ബുക്കിലെ ആദ്യകാല ജീവനക്കാരിൽ ഒരാളായ നോഹ കാഗൻ ഫേസ്ബുക്കിൽ ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ജീവനക്കാർ തയ്യാറാക്കിയ കോഡുകൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ വെബ്സൈറ്റിൽ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലോ,…

നിയമനങ്ങൾ വെട്ടിക്കുറച്ച് മെറ്റാ; മുന്നിൽ കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് സക്കർബർഗ്

യുഎസ്: ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കാനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ജീവനക്കാർക്ക് സക്കർബർഗ് മുന്നറിയിപ്പ് നൽകി. “സമീപകാല ചരിത്രത്തിൽ ഞങ്ങൾ കണ്ട ഏറ്റവും മോശം തകർച്ചയെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്,”…