Tag: MANCHESTER UNITED

റൊണാള്‍ഡോ പിഎസ്ജിയിലേക്ക് വന്നാല്‍ മെസ്സി ടീം വിടും; റിപ്പോര്‍ട്ടുകൾ

ചെൽസിയും ബയേൺ മ്യൂണിക്കും റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. റൊണാൾഡോയുടെ നീക്കത്തെ കുറിച്ച് ലയണൽ മെസി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വാർത്തകളിൽ നിറയുന്നത്. റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പിഎസ്ജിയിൽ ചേർന്നാൽ മെസി ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. മെസി കളിക്കുന്ന…

ചാംപ്യൻസ് ലീഗ് യോഗ്യതയില്ല; യുണൈറ്റഡ് വിടാൻ അനുവാദം തേടി ക്രിസ്റ്റ്യാനോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസൺ യുണൈറ്റഡിന് അത്ര സുഖകരമായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ചാമ്പ്യൻസ് ലീഗ് അവർക്ക് നഷ്ടമായി. യൂറോപ്പ ലീഗ് മാത്രമാണ് യോഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

മയോര്‍ക: മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് മയോർക്കയിലെ താരത്തിന്റെ വസതിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ക്രിസ്റ്റ്യാനോ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത വേഗതയിൽ…

ലിവർപൂളിന്റെ ഏറ്റവും വിലയേറിയ കളിക്കാരനാകാൻ ഡാര്‍വിന്‍ ന്യൂനസ്

ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കാൻ ന്യൂനസ്. നിലവിൽ ഡിഫൻഡർ വിർജിൽ വാൻ ഡൈക്കാണ് ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. 75 ദശലക്ഷം യൂറോയ്ക്കാണ് (582 കോടി രൂപ) വാനിനെ ലിവർപൂൾ സ്വന്തമാക്കിയത്. ന്യൂനസ് ടീമിനൊപ്പം…