Tag: Loka kerala sabha

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ: റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ സുരക്ഷാ പരിശോധന മറികടന്ന് പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടർനടപടികൾ സ്പീക്കർ തീരുമാനിക്കും. ഉടൻ…

‘പ്രവാസികളുടെ പരിപാടി ബഹിഷ്കരിച്ചത് അപഹാസ്യം; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പരിപാടി പ്രതിപക്ഷം ബഹിഷ്കരിച്ചത് അപഹാസ്യമാണ്. പ്രവാസികൾ എല്ലായ്പ്പോഴും നാടിന്റെ വികസനത്തെക്കുറിച്ചാണ് പറയുന്നത്. ലോകമലയാളികൾ അതിനുവേണ്ടി മനസ്സ് ഉഴിഞ്ഞുവെച്ചാണ് മുന്നേറുന്നത്. നല്ലവർ അതിനോട് സഹകരിക്കുന്നു. പ്രവാസികളെ ബഹിഷ്കരിക്കുന്നത്…

ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നത് പ്രവാസികളുടെ പങ്കാളിത്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല, അവരുടെ പങ്കാളിത്തവും ആശയങ്ങളും കൂടിയാണ് ലോക കേരള സഭ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീർഘകാല വികസന നയ സമീപനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കേരളത്തിൽ പുതിയ കർമ്മപദ്ധതികൾ ആവശ്യമാണ്. പ്രവാസികൾ നേരിടുന്ന…

ലോക കേരള സഭ ബഹിഷ്കരണം; പ്രതിപക്ഷം പ്രവാസികളോട്‌ കാണിച്ചത് ക്രൂരതയെന്ന് സിപിഎം

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനയാണ് നൽകുന്നത്. കേരളത്തിലെ എല്ലാ മേഖലകളുടെയും പുരോഗതിക്ക് പ്രവാസി മേഖലയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ…

എംഎ യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 കോടി രൂപ ചെലവഴിച്ച് ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് വിഡി സതീശന്‍ പറഞ്ഞു.…

ലോക കേരള സഭയിൽ പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെതിരെ വിമർശനവുമായി യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെ വിമർശിച്ച് വ്യവസായി എം എ യൂസഫലി. സ്വന്തം ചെലവിലാണ് പ്രവാസികൾ പരിപാടിയ്ക്ക് എത്തിയത്. താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? നേതാക്കൾ വിദേശത്ത് വരുമ്പോൾ, പ്രവാസികൾ താമസവും ഗതാഗതവും നൽകുന്നില്ലേ? പ്രവാസികൾ ഇവിടെ…

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ; ഇന്ന് മുതൽ ജൂൺ 18 വരെ

തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും.…