ലഫ്. ജനറൽ അസീം മുനീർ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി
ഇസ്‍ലാമാബാദ്: പാകിസ്താന്‍റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ അസീം മുനീർ. ട്വിറ്ററിലൂടെയാണ് പുതിയ മേധാവിയുടെ നിയമനം ഇൻഫർമേഷൻ മിനിസ്റ്റർ അറിയിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റലിജൻസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് വർഷത്തെ സേവനത്തിന് ശേഷം ഖമർ ജാവേദ്…