പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം; യു.പിയിൽ ബുൾഡോസർ ആക്രമണം തുടരുന്നു
ലഖ്‌നൗ: യു.പിയിൽ ബുൾഡോസർ ആക്രമണം രണ്ടാം ദിവസവും നിർബാധം തുടരുകയാണ്. ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ യോഗി സർക്കാരിന്റെ ബുൾഡോസറുകൾ തകർത്തു. കാന്‍പൂരിലും പ്രയാഗ്‌രാജിലും ആക്രമണം തുടരുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമ്മദിന്റെ…