രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ
ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാർത്ഥിക്കായി സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്. ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനില്ല, പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഞാൻ പ്രതിപക്ഷ സ്ഥാനാർത്ഥിയാകില്ല, അദ്ദേഹം പറഞ്ഞു.…