മനീഷ കല്യാൺ വിദേശ ക്ലബിലേക്കെന്ന് സൂചന
ഗോകുലം കേരള താരം മനീഷ കല്യാൺ വിദേശ ക്ലബിലേക്ക് മാറുമെന്ന് സൂചന. മനീഷ കല്യാണിന് സൈപ്രസിൽ നിന്ന് ഒരു ഓഫർ ഉണ്ടെന്നും അവർ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ.…