രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും
ദില്ലി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും. ലേലം തുടങ്ങാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകിയതോടെ രാജ്യം വലിയ പ്രതീക്ഷയിലാണ്. 72,000 മെഗാഹെർട്സ് അല്ലെങ്കിൽ 72 ഗിഗാഹെട്‌സിലേറെ എയർവേവ്സ് ലേലം ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 5G എന്നത്…