മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു
കൊച്ചി : പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് മോൺസൺ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന മോൺസൺ മാവുങ്കലിനെ…