അഗ്നിപഥ് വനിതാ നാവികരെ പരിഗണിക്കുന്നു; ഇന്ത്യൻ നേവിയുടെ ചരിത്രത്തിലാദ്യം
ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി അഗ്നീപഥ് റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യൻ നാവികസേന പ്രഖ്യാപിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം വനിതകളെ യുദ്ധക്കപ്പലുകളിൽ ഉൾപ്പെടുത്തുമെന്ന് വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറഞ്ഞു. അഗ്നിപഥ് പദ്ധതി മൂന്ന് സേവനങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുമെന്ന്…