വൈദ്യുതി ഉത്പാദനം വീണ്ടും കുറഞ്ഞു; വൈദ്യുതി പുറത്തുനിന്ന് വാങ്ങും
സീതത്തോട്: സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുന്നു. ഇത് കെഎസ്ഇബിയുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതാണ്. ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. നിലവിൽ പ്രതിദിനം 69 മുതൽ 75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന്…