അഗ്നിപഥ് റിക്രൂട്ട്മെന്റിൽ മാറ്റമില്ലെന്ന് ലെഫ്. ജനറൽ അനിൽ പുരി
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ ഭാവിയിലേക്ക് ഒരുക്കുകയാണ് ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ് പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സാങ്കേതിക പരിജ്ഞാനം നൽകുക, സൈന്യത്തിൽ ചേരാൻ ആളുകളെ ആകർഷിക്കുക, ഭാവിയിലേക്ക് വ്യക്തികളെ…