ലോകകപ്പിന് ശേഷം തിളങ്ങാൻ ദോഹ എക്‌സ്‌പോ 2023
ദോഹ: ദോഹ എക്സ്പോ 2023, ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ ഇവന്റായി മാറാൻ ഒരുങ്ങുന്നു. ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോയ്ക്ക് 2023ൽ ഖത്തർ വേദിയാകും. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ കോർണിഷിലെ അൽ ബിദ പാർക്കിൽ ‘ദോഹ…