വിജയ് ബാബുവിന്റെ ജാമ്യം; അപ്പീല്‍ പോകുമെന്ന് നടിയുടെ കുടുംബം
കൊച്ചി : നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണ്. ഇത്തരമൊരു വിധി സമൂഹത്തിന് നൽകുന്ന സന്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. വിധി സമൂഹത്തിന് മാതൃകയല്ലെന്ന്…