നീന്തല്‍ മത്സരത്തിനിടെ ബോധരഹിതയായി; രക്ഷകയായി പരിശീലക
അമേരിക്ക : അനിറ്റ അൽവാരസ് എന്ന യുഎസ് നീന്തൽ താരം മത്സരത്തിനിടെ ബോധരഹിതയായി. രക്ഷക്കെത്തിയത് പരിശീലക. രക്ഷപ്പെടുത്തി ഉടനെ തന്നെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയമിടിപ്പ്, ഓക്സിജന്റെ അളവ്, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിലാണെന്നും ഡോക്ടർമാർ…