എന്‍ഡോസള്‍ഫാന്‍ നഷ്പരിഹാരം വൈകില്ലെന്ന് എം.വി ഗോവിന്ദന്‍
കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരെ ഒരുമിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നഷ്ടപരിഹാരം എത്രയും വേഗം നൽകുമെന്നും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടാത്തവർക്കായി എത്രയും വേഗം ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എൻഡോസൾഫാൻ വിഷത്തിൽ അകപ്പെട്ട് ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ…