മോദി സഞ്ചരിച്ച് പിറ്റേന്ന് റോഡ് തകര്‍ന്നു; റിപ്പോര്‍ട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പുതുതായി ടാർ ചെയ്ത റോഡ് തകർന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) റിപ്പോർട്ട് തേടി. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവിലെ ജ്ഞാനഭാരതി റോഡ് ആണ് ടാർ…