ലോക റെക്കോർഡ് സ്വന്തമാക്കി മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി
മദീന: മദീനയിലെ ഇസ്ലാമിക് സർവകലാശാലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് എന്ന പദവിയാണ് സർവകലാശാല നേടിയത്. 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ ഒരുമിച്ച് പഠിക്കുന്നു.ഇവർ 50 ലധികം വൈവിധ്യമാർന്ന ഭാഷകൾ…