രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐയെ വിമർശിച്ച് സിപിഐ
തിരുവനന്തപുരം: വയനാട്ടിലെ കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ക്യാമ്പസുകളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി പി ഐ അസി. സെക്രട്ടറി സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ…