ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി വി.ഡി സതീശന്‍
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മര്യാദയോടെ ഇരിക്കണമെന്നും അല്ലാത്ത പക്ഷം ഇറക്കിവിടുമെന്നും ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് സതീശൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ മതി. തന്റെ…