കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാൻ ടിഡിഎഫ്
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ടി.ഡി.എഫ്. ശമ്പളം നൽകുന്നത് വരെ സമരം തുടരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു. മാനേജ്മെന്റിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…