മെഗാ154ൽ ചിരഞ്ജീവിക്കൊപ്പം മലയാള നടൻ ബിജു മേനോനും
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അടുത്ത ചിത്രമായ ‘മെഗാ 154’ൽ നടൻ ബിജു മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2023 സംക്രാന്തിക്ക് ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ‘രണം’, ‘ഖതർനാക്ക്’ എന്നീ ചിത്രങ്ങളിൽ നടൻ ബിജു മേനോനെ വില്ലൻ കഥാപാത്രമാക്കാൻ…