കമൽ ഹാസന്റെ ‘വിക്രം’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ; റിലീസ് തീയതി പുറത്ത്
ജൂൺ 3 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തിയ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ബോക്സ് ഓഫീസിൽ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ജൂലൈ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ്…