ഓഫീസില്‍ മന്ത്രിയെ വരവേറ്റത് ഒഴിഞ്ഞുകിടന്ന കസേരകള്‍;വൈകിയ ജീവനക്കാര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാനെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. മന്ത്രി എത്തുമ്പോൾ പതിനേഴ് ജീവനക്കാർ…