ഉദയ്പുര്‍ കൊലപാതകം ; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോത്ത്
ഉദയ്പുര്‍: ഉദയ്പൂരിൽ മരിച്ച കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും മറ്റ് മുതിർന്ന നേതാക്കളും സന്ദർശിച്ചു. സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര തുകയായ 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. ഒരു മാസത്തിനകം കേസിൽ അന്വേഷണം…