ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വാങ്ങാം
ഖത്തര്‍: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം. ഇത്തവണ, നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിൽ ടിക്കറ്റ് നൽകും. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ടിക്കറ്റ് എടുത്തവരിൽ ആദ്യ പത്തിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഖത്തർ സമയം ഇന്ന്…