ഇലോണ്‍ മസ്‌കിന്റെ വരവിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റര്‍
യുഎസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്ആർ വിഭാഗത്തിൽപ്പെട്ട 30 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് കമ്പനി ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത്. സമീപഭാവിയിൽ കമ്പനി ചെലവ്…