Tag: Latest News

കേന്ദ്രസിലബസ് സ്‌കൂളുകളും പൊതുവിദ്യാലയങ്ങളും ഇനി ഏകീകരിച്ച് മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഏകീകൃതമായി പ്രവർത്തിക്കാൻ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാരുമായി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്കൂളുകൾ തുറക്കുന്നതും അടയ്ക്കുന്നതും, സുരക്ഷാ…

കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി: ചൈനീസ് പൗരൻമാർക്ക് വിസ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സിബിഐ കോടതിയാണ് ഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതികളായ ഭാസ്കർ രാമൻ, വികാസ് മകരിയ എന്നിവരുടെ ജാമ്യാപേക്ഷയും…

“റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്”

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് യൂറോപ്പിനോട് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ആരെയും അയയ്ക്കുന്നില്ല. വിപണിക്ക് ആവശ്യമായ എണ്ണയാണ്…

ക്രിപ്റ്റോ കറന്‍സിക്കും ബെഞ്ച്മാര്‍ക്ക് സൂചിക വരുന്നു

ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകളെ പോലെ തന്നെ ക്രിപ്റ്റോകറൻസിക്കായുള്ള സൂചികയും ആരംഭിച്ചു. ക്രിപ്റ്റോ കമ്പനിയായ കോയിൻ സ്വിച്ച് ആണ് ഇന്ത്യൻ രൂപയിൽ വ്യാപാരം ചെയ്യുന്ന എട്ട് ക്രിപ്റ്റോകറൻസികൾ അടങ്ങിയ ഒരു സൂചിക വികസിപ്പിച്ചെടുത്തത്. ഈ 8 ക്രിപ്റ്റോകൾ വിപണിയുടെ 85 ശതമാനം…

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് കുവൈത്തിലും ഒമാനിലും വിലക്ക്

ദില്ലി: അക്ഷയ് കുമാറും മാനുഷി ചില്ലറും ഒന്നിക്കുന്ന ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന് കുവൈറ്റിലും ഒമാനിലും നിരോധനം. പൃഥ്വിരാജ് ചൗഹാൻറെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.…

എം.എൻ കാരശ്ശേരിക്ക് റോഡപകടത്തിൽ പരിക്ക്

കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ചിരുന്ന ഓട്ടോ ചാത്തമംഗലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ പരിക്ക്…

നാലാംക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി

ബോയ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദേശ് അനിൽകുമാറിനെ സ്കൂൾ കോമ്പൗണ്ടിൽ പാമ്പുകടിയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിൻ വടക്കാഞ്ചേരി ഗവ.വിദ്യാഭ്യാസ മന്ത്രി വി.മുരളീധരൻ ഉത്തരവിട്ടു. ശിവൻകുട്ടി നിർദ്ദേശങ്ങൾ നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിൻ അന്വേഷണം നടത്താൻ മന്ത്രി…

ശക്തമായ പ്രതിപക്ഷത്തെയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷ പാർട്ടികളെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ശക്തമായ പ്രതിപക്ഷ പാർട്ടികളെയാണ് നമുക്ക് ആവശ്യം. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള പാർട്ടികളെയും രാജ്യത്തിൻ ആവശ്യമുണ്ട്. എനിക്ക് ആരുമായും വ്യക്തിപരമായ പ്രശ് നങ്ങളില്ല. ഞാൻ ആർ ക്കും എതിരല്ലെന്നും മോദി പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും ഇഡി സമൻസ്

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ഇഡി വീണ്ടും സമൻസ് അയച്ചു. രാഹുലിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന്റെ തീയതി മാറ്റിയത്. ഇതേ കേസിൽ ജൂൺ എട്ടിനു ഹാജരാകാൻ സോണിയാ ഗാന്ധിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ മെയ് രണ്ടിനു രാഹുൽ…

ലാത്വിയയിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ലാത്വിയ: ലാത്വിയയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതായി, ലാത്വിയ സർക്കാരിന്റെ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു. 50 വയസിൽ താഴെയുള്ള രോഗിക്ക് വിദേശത്ത് നിന്നും രോഗം ബാധിച്ചതായാണ് അറിവ്.