Tag: Latest News

സ്വപ്ന നൽകിയ രഹസ്യമൊഴി ലഭിക്കാന്‍ അപേക്ഷ നല്‍കി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി.സര്‍ട്ടിഫൈഡ് കോപ്പിക്കായി എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ മൊഴിയിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. അതേസമയം, മുൻ മന്ത്രി കെ.ടി ജലീൽ…

യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യു എ ഇ : യുഎഇ കടുത്ത ഉഷ്ണതരംഗാവസ്ഥയിലേക്ക് കടന്നതോടെ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ പുറം തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ചിരിക്കുന്നു. ഇത് തുടർച്ചയായ 18-ാം വർഷമാണ് യുഎഇ ഉച്ചക്ക് 12.30 മുതൽ 3 വരെ…

രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ;രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആര്?

ന്യൂഡല്‍ഹി: ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15ന് പുറപ്പെടുവിക്കും. ജൂലൈ 21നായിരിക്കും വോട്ടെണ്ണൽ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. ഇതിന് മുമ്പ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന…

ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’ നെറ്റ്ഫ്ലിക്സിൽ നാളെ മുതൽ

ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്‌കരൻ നിർമ്മിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണിത്. ചിത്രം 200 കോടി ക്ലബിൽ പ്രവേശിച്ചു. നാളെ മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭിക്കും. എസ്.ജെ.…

ടൊവിനോ ചിത്രം ഡിയർ ഫ്രണ്ട്; നാളെ തിയേറ്ററിൽ എത്തും

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്ന് തിരക്കഥയെഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം…

മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കാണാൻ വന്നെന്ന് സ്വപ്ന ആരോപിച്ചു

കൊച്ചി: രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് ഷാജി കിരൺ എന്നയാൾ ഇന്നലെ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നതായി…

സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി; 12 അംഗ പൊലീസ് സംഘം അന്വേഷിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ട ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്…

തമിഴ്‌നാട്ടിലെ ആദ്യ ദുരഭിമാനക്കൊലക്കേസ്; വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് എന്നറിയപ്പെടുന്ന കണ്ണകി-മുരുകേശൻ വധക്കേസിൽ ഇരയുടെ സഹോദരന്റെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കണ്ണകിയുടെ സഹോദരൻ ഡി മരുതുപാണ്ഡ്യന്റെ വധശിക്ഷയാണ് ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് എ എ നക്കീരന്‍ എന്നിവരടങ്ങിയ ബെഞ്ച് ജീവപര്യന്തമാക്കി…

ജോണ്‍ സീന ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു

ജോൺ സീനയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ഇടിക്കൂട്ടത്തിലെ സിംഹം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവർ നിരവധിയാണ്. വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിലെ മികച്ച ഗുസ്തിക്കാരിൽ ഒരാളായാണ് ജോൺ സീനയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 17 വർഷമായി റിംഗിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച താരം വീണ്ടും ഡബ്ല്യു ഡബ്ല്യു…

രാജ്യത്ത് പുതിയതായി 7,240 പേർക്ക് കോവിഡ്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 40 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ബുധനാഴ്ച 5,233 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും പ്രതിദിന കേസുകളിൽ 40 ശതമാനം…