Tag: La Liga

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

അമേരിക്ക : ഇന്‍റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്സ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീ സീസൺ ആരംഭിച്ചു. മയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ ബാഴ്സയ്ക്കായി സ്കോർ ചെയ്തു, ഓരോ…

റയൽ മാഡ്രിഡിന്റെ പ്രീസീസൺ; സ്ക്വാഡ് പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് പ്രീ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ സംഘമാണ് ആഞ്ചലോട്ടിക്കൊപ്പം അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ചൗമെനിയും റുദിഗറും സ്ക്വാഡിൽ ഉണ്ട്. ഈ ട്രാൻസ്ഫറിൽ അവർ മാത്രമാണ് വിൻഡോയിൽ റയൽ മാഡ്രിഡിലെത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയ റയൽ…

അമേരിക്കൻ പര്യടനത്തിന് ബാഴ്‌സ തിരിച്ചു

അമേരിക്ക : പ്രീ സീസൺ മത്സരങ്ങൾക്കായി എഫ്സി ബാഴ്സലോണ അമേരിക്കയിലേക്ക് തിരിച്ചു. പുതിയതായി എത്തിയ റാഫിഞ്ഞയും ടീമിനൊപ്പമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ട്രാൻസ്ഫർ അനിശ്ചിതത്വത്തിലായ ഫ്രാങ്കി ഡിയോങ്ങും ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. ഒരു പുതിയ അടിത്തറ തേടുന്ന യുഎസ് ടൂറിൽ നിന്ന് ഒരുപിടി കളിക്കാരെ…

ഔദ്യോഗിക പ്രഖ്യാപനം ആയി; ബാഴ്‌സയിൽ തുടരാൻ ഡെംബലെ

രണ്ടാഴ്ചയായി ഫ്രീ ഏജന്‍റായിരുന്ന ഡെംബെലെയെ ഔദ്യോഗികമായി ടീമിലേക്ക് എത്തിച്ചതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ടീം മുൻപോട്ടു വെച്ച അവസാനത്തെ കരാർ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വർഷത്തെക്ക് ആണ് ടീമിൽ…

ആദ്യ പ്രീ സീസൺ മാച്ചിന് തയ്യാർ; ബാഴ്‌സ നാളെ ഇറങ്ങും

സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ബാഴ്സലോണ നാളെ ആദ്യ പരിശീലന മത്സരത്തിലേക്ക് കടക്കും. സ്പാനിഷ് ലീഗിലെ നാലാം ഡിവിഷനായ യുഇഒലോഡിനെ ബാഴ്സലോണ നാളെ ഒലോട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നേരിടും. 42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 1921 ൽ…

ലാലിഗയുടെ പേര് മാറ്റാൻ തീരുമാനം

ലാലിഗ ഇനി ലാലിഗ ആയിരിക്കില്ല. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ സീസൺ അവസാനത്തോടെ ലാലിഗയുടെ പേര് മാറ്റാൻ തീരുമാനിച്ചു. വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കുന്ന പുതിയ പേരിലാണ് ലാലിഗ അറിയപ്പെടുക. ഇപ്പോൾ…

വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ തുടരും; 2027വരെ പുതിയ കരാർ

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നുമാണ് റിപ്പോർട്ട്.പുതിയ കരാറിൽ വിനീഷ്യസിന്റെ…

ലാ ലിഗ 2022-23 ഫിക്സ്ചർ എത്തി; ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകൾ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 13നാണ് സീസൺ ആരംഭിക്കുന്നത്. നവംബർ 21ന് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ 13 വരെയുള്ള വാരാന്ത്യ മത്സരങ്ങൾക്ക് ശേഷം താൽക്കാലികമായി ലീഗ് നിർത്തിവയ്ക്കും. ഡിസംബർ 18ന് ലോകകപ്പ് അവസാനിച്ച്…

കഴിഞ്ഞ സീസണിലെ ബാഴ്‌സലോണയുടെ ‘മോസ്റ്റ് വാല്യുബിൾ പ്ലയർ’ ആയി പെഡ്രി

കഴിഞ്ഞ സീസണിലെ ബാഴ്സലോണയുടെ മോസ്റ്റ് വാല്യുബിൾ പ്ലയറായി പെഡ്രി ഗോൺസാലസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ‘കൂളേഴ്സി’നിടയിൽ കഴിഞ്ഞ ആഴ്ച നടത്തിയ ഒരു വോട്ടെടുപ്പിലാണ് പെഡ്രി ടീമിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.ആകെ പോൾ ചെയ്ത വോട്ടിന്റെ മൂന്നിലൊന്ന് നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്.…