ആശങ്ക ഉയർത്തി വീണ്ടും മാർബർഗ് വൈറസ് ബാധ;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം
ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു. കഴിഞ്ഞവര്‍ഷം…