Tag: KRIS WU

ബലാത്സം​ഗ കേസിൽ പോപ് ​ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ചു

ചൈന: കനേഡിയൻ-ചൈനീസ് പോപ്പ് ഗായകൻ ക്രിസ് വുവിന് ബെയ്ജിംഗിലെ കോടതി 13 വർഷം തടവ് ശിക്ഷ വിധിച്ചു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്. മീ ടൂ ആരോപണങ്ങളെത്തുടർന്ന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ…