Tag: KOCHI MODEL GANG RAPE

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പിന്നിൽ കൃത്യമായ ഗൂഡാലോചനയെന്ന് അന്വേഷണസംഘം

കൊച്ചി: 19കാരിയായ മോഡലിനെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ തെളിവെടുപ്പ് വ്യാഴാഴ്ച നടക്കും. കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ പ്രതികൾ പലതവണ പരസ്പരം ആശയവിനിമയം നടത്തിയതായി കണ്ടെത്തി. കേസിൽ ഡിംപിൾ ഉൾപ്പെടെ എല്ലാ…

കൊച്ചിയിലെ കൂട്ടബലാത്സംഗം; സെക്‌സ് റാക്കറ്റിലേക്കും അന്വേഷണം

കൊച്ചി: പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സെക്സ് റാക്കറ്റ് ബന്ധം ഉൾപ്പെടെ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. കേസിൽ സെക്സ് റാക്കറ്റ്, മയക്കുമരുന്ന് എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. മോഡലിന്…

കൊച്ചി കൂട്ടബലാത്സംഗം; ഇതാണോ എൽഡിഎഫ് പ്രഖ്യാപിച്ച സ്ത്രീസുരക്ഷയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ 19 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാത്രിയിലടക്കം സജീവമായ നഗരത്തിലെ പൊതുനിരത്തിൽ മൂന്നര മണിക്കൂറോളം പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന്…

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകൾക്ക് അവർ ജോലി ചെയ്യുന്ന മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജാഗ്രത പുലർത്തണമെന്ന് അവർ…

കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.…