കോടികളുടെ ജിഎസ്‌ടി നഷ്ടപരിഹാരം ഇനി കിട്ടില്ല; കേരളവും കുടുങ്ങി
ന്യൂഡൽഹി: “ജിഎസ്ടി നഷ്ടപരിഹാര കാലയളവ് നീട്ടിയില്ലെങ്കിൽ, അതിന്‍റെ പ്രത്യാഘാതം സംസ്ഥാനങ്ങൾക്ക് വിനാശകരമാകും. നിരവധി തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ അത് സംഭവിക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുമെന്ന് ഞാൻ കരുതുന്നില്ല. ജി.എസ്.ടി സമ്പ്രദായം നിലവിൽ വരുന്നതിന് അഞ്ച് വർഷം മുമ്പ് ജി.എസ്.ടി സമ്പ്രദായം നിലവിൽ വരുന്നതിന്…