നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ
ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എന്നാണ് നൈജീരിയയുടെ വിശദീകരണം. കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്താണ് നങ്കൂരമിട്ടത്. കപ്പലിലുള്ള നാവികരെ സന്ദർശിക്കാൻ നൈജീരിയയിലെ ഇന്ത്യൻ അംബാസിഡർക്ക് അനുവാദം ലഭിച്ചു. കപ്പല്‍ കമ്പനിയിലെ അധികൃതരും…