റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല; സമരത്തിൽ നിന്നും പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾക്ക് 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും അതിനുള്ള ശുപാർശ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച കട അടപ്പ് സമരത്തിൽ നിന്ന് വ്യാപാരികൾ…